
Friday, 1 July 2011
സഖാക്കളും പച്ച മനുഷ്യര്‍ തന്നെ ......പക്ഷെ !!!!
മജ്ജയും മാംസവും ഏതൊരു പൌരനെപ്പോലെയും സാധാരണ പൌരനാണു പാര്‍ട്ടി സഖാക്കളും അപ്പോള്‍ ചില പ്രലോഭനങ്ങളില്‍ വഴിപ്പെട്ടുപോകും. അത്തരം ദുര്‍നടപടിയില്‍ വഴിപ്പെട്ടു പോകാതെ ജാഗ്രത പാലിക്കേണ്ടതാണു. അങ്ങിനെ ചീത്ത നടപടിയില്‍ പെട്ടു പോയിട്ടുള്ള സഖാക്കള്‍ക്കു ഈ പ്രസ്ഥാനത്തില്‍ സ്ഥാനമുണ്ടായിരിക്കുന്നതല്ല എന്നാണു ഈ പറവൂര്‍ പെണ്‍വാണിഭത്തില്‍പ്പെട്ട സഖാക്......കളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കികൊണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അന്തസത്ത ഉയര്‍ത്തികൊണ്ട് ഉള്ള നടപടിയെടുത്ത പ്രസ്ഥാനത്തിനെ കുറ്റപ്പെടുത്തുവാന്‍ വാണിഭത്തില്‍പ്പെട്ടവരെയും അഴിമതിക്കാരെയും ന്യായികരിച്ചും സ്വീകരണം കൊടുത്തും നടക്കുന്ന യുഡിഎഫ്‌ക്കാര്‍ക്കു ഇടതുപ്രസ്ഥാനത്തെ കുറ്റപ്പെടുത്താന്‍ എന്തു ധാര്‍മികതയാണു ഉള്ളതു ????രാഹുല്‍ഗാന്ധിയേയും എന്‍ഡി തിവാരിയേയും പി.ജെ കുര്യനെയും ഉണ്ണിത്താനേയും കുഞ്ഞാലിക്കുട്ടിയെയും സമദാനിയും കെ എന്‍ എ കാദര്‍ നെയും സംരക്ഷിക്കുകയും സ്ഥാനമാനങ്ങള്‍ നല്‍കി അവര്‍ക്കു വീണ്ടും പ്രോത്സാഹനം കൊടുക്കുന്ന മുരാച്ചികളായ യുഡിഎഫ്‌നു ഒരു അര്‍ഹതയും ഇല്ല....
Subscribe to:
Post Comments (Atom)
No comments:
Post a Comment